---
title: "കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി"
english_title: "Kelakamfamclub"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358187/kelakamfamclub"
published_at: "2026-05-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb808a6fc4_1000203820.jpg"
keywords: []
---

# കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

> **Lead Summary:** **കേളകം: ** കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി. കേരള ഗ്രാമീൻ ബാങ്ക്, കേളകത്തു നടത്തിയ പരിപാടി കേരള ഗ്രാമീണ ബാങ്ക് മാനേജർ കെ.ബി. തുഷാർ ഉദ്ഘാടനം നടത്തി. പ്രസിഡന്റ്‌ പോൾസൺ വലിയമഠത്തിൽ അധ്യക്ഷത വഹിച്ചു. കാർഷിക വായ്പാ, സംരംഭ പദ്ധതികൾ എന്നിവയെ കുറിച്ച് അവബോധനം നടത്തി . കൃഷി ഓഫീസർ എം ജിഷമോൾ കർഷക രജിസ്റ്ററി, മണ്ണ് പരിശോധന,പി ജീ എസ്, സുസ്ഥിര വള പ്രയോഗം എന്നിവയെ കുറിച്ച് കർഷകർക്ക് അവബോധനം നൽകി. .ഇക്കോഷോപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം തന്നെ നടത്തുവാൻ ധാരണയായി.സെക്രട്ടറി മാത്യു മണക്കത്തോട്ടം,ട്രസ്റ്റി ബിന്ദുപോൾ എന്നിവർ സംസാരിച്ചു.

## Article Content

**കേളകം: ** കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി. കേരള ഗ്രാമീൻ ബാങ്ക്, കേളകത്തു നടത്തിയ പരിപാടി കേരള ഗ്രാമീണ ബാങ്ക് മാനേജർ കെ.ബി. തുഷാർ ഉദ്ഘാടനം നടത്തി. പ്രസിഡന്റ്‌ പോൾസൺ വലിയമഠത്തിൽ അധ്യക്ഷത വഹിച്ചു. കാർഷിക വായ്പാ, സംരംഭ പദ്ധതികൾ എന്നിവയെ കുറിച്ച് അവബോധനം നടത്തി . കൃഷി ഓഫീസർ എം ജിഷമോൾ കർഷക രജിസ്റ്ററി, മണ്ണ് പരിശോധന,പി ജീ എസ്, സുസ്ഥിര വള പ്രയോഗം എന്നിവയെ കുറിച്ച് കർഷകർക്ക് അവബോധനം നൽകി. .ഇക്കോഷോപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം തന്നെ നടത്തുവാൻ ധാരണയായി.സെക്രട്ടറി മാത്യു മണക്കത്തോട്ടം,ട്രസ്റ്റി ബിന്ദുപോൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358187/kelakamfamclub)