---
title: "കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358264/rain"
published_at: "2026-05-09T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe946d6dfc8_1000010002.jpg"
keywords: []
---

# കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ

> **Lead Summary:** തിരുവനന്തപുരം : ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ജൂ​ൺ ആ​ദ്യം ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കേ​ര​ള തീ​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ് 20ഓ​ടെ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ മ​ൺ​സൂ​ൺ എ​ത്തും.

## Article Content

തിരുവനന്തപുരം : ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ജൂ​ൺ ആ​ദ്യം ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കേ​ര​ള തീ​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ് 20ഓ​ടെ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ മ​ൺ​സൂ​ൺ എ​ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358264/rain)