---
title: "ഡ​ൽ​ഹി​യി​ൽ വ​ൻ സൈ​ബ​ർ വേ​ട്ട: തകർത്ത് ഡൽഹി പോലീസ് "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358272/delhi"
published_at: "2026-05-09T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fea5795a602_1000066005.jpg"
keywords: []
---

# ഡ​ൽ​ഹി​യി​ൽ വ​ൻ സൈ​ബ​ർ വേ​ട്ട: തകർത്ത് ഡൽഹി പോലീസ് 

> **Lead Summary:** ഡൽഹി : ഷ​ഹ്ദാ​ര കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ സി​ൻ​ഡി​ക്കേ​റ്റി​നെ ഡ​ൽ​ഹി പോ​ലീ​സ് ത​ക​ർ​ത്തു. 14 പേ​രെ അ​റ​സ്റ്റ് ചെ​യ്ത ഈ ​സം​ഘ​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന 127-ഓ​ളം സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

## Article Content

ഡൽഹി : ഷ​ഹ്ദാ​ര കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ സി​ൻ​ഡി​ക്കേ​റ്റി​നെ ഡ​ൽ​ഹി പോ​ലീ​സ് ത​ക​ർ​ത്തു. 14 പേ​രെ അ​റ​സ്റ്റ് ചെ​യ്ത ഈ ​സം​ഘ​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന 127-ഓ​ളം സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ വി​ശ​ക​ല​ന​ത്തി​ൽ, ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഏ​ക​ദേ​ശം 30 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ചാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്ന​ത്. ഓ​ൺ​ലൈ​ൻ ജോ​ലി​ക​ളും ടാ​സ്ക്കു​ക​ളും ന​ൽ​കി പ​ണം ത​ട്ടു​ന്ന രീ​തി​യും സം​ഘം പി​ന്തു​ട​ർ​ന്നി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358272/delhi)