---
title: "വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358314/vdsatheeshan"
published_at: "2026-05-09T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fec3b0cb723_1000066316.jpg"
keywords: []
---

# വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

> **Lead Summary:** കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കെ​പി​സി​സി. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

## Article Content

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കെ​പി​സി​സി. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും കെ​പി​സി​സി നി​ര്‍​ദേ​ശി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358314/vdsatheeshan)