---
title: "അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി  പിടിയിൽ "
english_title: "Adoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358332/adoor"
published_at: "2026-05-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed2f7df09e_1000066491.jpg"
keywords: []
---

# അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി  പിടിയിൽ 

> **Lead Summary:** പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ യു​വ​തി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. യു​വ​തി​യു​ടെ അ​യ​ൽ​വാ​സി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ വി​നോ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌

## Article Content

പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ യു​വ​തി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. യു​വ​തി​യു​ടെ അ​യ​ൽ​വാ​സി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ വി​നോ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ടൂ​ർ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ല​ഹ​രി ക​ല​ർ​ന്ന ജ്യൂ​സ് ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358332/adoor)