---
title: "നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്"
english_title: "Sannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358374/sannyjoseph"
published_at: "2026-05-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef18250db9_1000204150.jpg"
keywords: []
---

# നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

> **Lead Summary:** കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

## Article Content

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358374/sannyjoseph)