---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358470/kannur"
published_at: "2026-05-10T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ffe157a0ecc_1000067479.jpg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : റെയിൽവേ ട്രാക്ക് അറ്റപ്പണികൾ നടക്കുന്നതിനാൽ തലശ്ശേരി-കണ്ണൂർ (ചൊവ്വ) ദേശീയപാതയിൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് മെയ് 12 രാവിലെ ഒമ്പത് മണി മുതൽ മെയ് 14 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹനങ്ങൾ വഴി തിരിഞ്ഞു പോവേണ്ടതാണ്.

## Article Content

കണ്ണൂർ : റെയിൽവേ ട്രാക്ക് അറ്റപ്പണികൾ നടക്കുന്നതിനാൽ തലശ്ശേരി-കണ്ണൂർ (ചൊവ്വ) ദേശീയപാതയിൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് മെയ് 12 രാവിലെ ഒമ്പത് മണി മുതൽ മെയ് 14 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹനങ്ങൾ വഴി തിരിഞ്ഞു പോവേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358470/kannur)