---
title: "ഡൽഹിയിൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358478/delhi"
published_at: "2026-05-10T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fff1467b107_1000067571.jpg"
keywords: []
---

# ഡൽഹിയിൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ 

> **Lead Summary:** ഡൽഹി : സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ ഡ​ൽ​ഹി​യി​ൽ. കേ​ര​ള​ത്തി​ലെ തിര​ഞ്ഞെ​ടു​പ്പ് ഫ​ലം യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രെ​ന്ന​ത​ട​ക്കം പി​ബി​യി​ൽ ആ​ലോ​ച​ന​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

## Article Content

ഡൽഹി : സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ ഡ​ൽ​ഹി​യി​ൽ. കേ​ര​ള​ത്തി​ലെ തിര​ഞ്ഞെ​ടു​പ്പ് ഫ​ലം യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രെ​ന്ന​ത​ട​ക്കം പി​ബി​യി​ൽ ആ​ലോ​ച​ന​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358478/delhi)