---
title: "ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358493/arrested"
published_at: "2026-05-10T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0003c8668f9_1000067640.jpg"
keywords: []
---

# ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ

> **Lead Summary:** ആലുവ : ആ​ലു​വ​യി​ൽ ര​ണ്ട് പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​ന് സ​മീ​പം ര​ണ്ട് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ശ്യാ​മ​ൾ റോ​യ്, കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

ആലുവ : ആ​ലു​വ​യി​ൽ ര​ണ്ട് പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​ന് സ​മീ​പം ര​ണ്ട് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ശ്യാ​മ​ൾ റോ​യ്, കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി അ​ബ്ബാ​സ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ക്തി​വേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ത​ർ​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഇ​വ​രെ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358493/arrested)