---
title: "മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358523/mananthavadi"
published_at: "2026-05-10T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a002467f1085_1000061063.jpg"
keywords: []
---

# മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ മകന്‍ നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ മകന്‍ നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358523/mananthavadi)