---
title: "പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി"
english_title: "Premansooncampain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358590/premansooncampain"
published_at: "2026-05-10T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a006af4a3ecc_1000204489.jpg"
keywords: []
---

# പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

> **Lead Summary:** **കേളകം: **കണിച്ചാർ പഞ്ചായത്ത് 13-ാം വാർഡിലെ 'ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചാണ് എല്ലായിടങ്ങളിലും ശുചീകരണ യജ്ഞം നടത്തിയത്.

## Article Content

**കേളകം: **കണിച്ചാർ പഞ്ചായത്ത് 13-ാം വാർഡിലെ 'ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചാണ് എല്ലായിടങ്ങളിലും ശുചീകരണ യജ്ഞം നടത്തിയത്.

> “ശുചിത്വ കണിച്ചാർ സുന്ദര കണിച്ചാർ” എന്ന മുദ്രാവാക്യത്തോടെയാണ് കണിച്ചാറിൽ ശുചിത്വ ഹർത്താൽ .പഞ്ചായത്തിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, പുഴകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ പ്രദേശത്തെയുവാക്കൾ , ക്ലബ്ബുകൾ,തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358590/premansooncampain)