---
title: "കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358636/kelakom"
published_at: "2026-05-11T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0134316db4c_1000068777.jpg"
keywords: []
---

# കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ

> **Lead Summary:** കേളകം : സംസാര വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച കേസിലാണ് മധ്യവയസ്കനായ അഞ്ചേരിയിൽ ഡോളി യെ കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

കേളകം : സംസാര വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച കേസിലാണ് മധ്യവയസ്കനായ അഞ്ചേരിയിൽ ഡോളി യെ കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358636/kelakom)