---
title: "ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം;  വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358637/kcvenugopal"
published_at: "2026-05-11T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0136e0e973c_1000068808.jpg"
keywords: []
---

# ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം;  വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

> **Lead Summary:** ഡൽഹി : പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് കാ​ല​ത്തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ആ​ഹ്വാ​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

## Article Content

ഡൽഹി : പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് കാ​ല​ത്തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ആ​ഹ്വാ​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം മൂ​ന്ന് മാ​സം പി​ന്നി​ടു​മ്പോ​ഴും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358637/kcvenugopal)