---
title: "കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ തിരഞ്ഞെടുക്കുന്നതിൽ   അ​നി​ശ്ചി​ത​ത്വം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358648/thiruvananthapuram"
published_at: "2026-05-11T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a014865b658a_1000068899.jpg"
keywords: []
---

# കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ തിരഞ്ഞെടുക്കുന്നതിൽ   അ​നി​ശ്ചി​ത​ത്വം

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പോ​ര് അ​ട​ങ്ങി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​ പ്ര​ഖ്യാ​പ​നം മ​തി​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ൽ ധാ​ര​ണ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്ന് നേ​താ​ക്ക​ളും.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പോ​ര് അ​ട​ങ്ങി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​ പ്ര​ഖ്യാ​പ​നം മ​തി​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ൽ ധാ​ര​ണ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്ന് നേ​താ​ക്ക​ളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358648/thiruvananthapuram)