---
title: "ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്"
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358664/thamilnadu"
published_at: "2026-05-11T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a015d31881d2_1000068989.jpg"
keywords: []
---

# ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

> **Lead Summary:** തമിഴ്നാട്: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

## Article Content

തമിഴ്നാട്: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358664/thamilnadu)