---
title: "മാതാ അമൃതാനന്ദമയി ഭജനമഠം വാർഷികാഘോഷം മെയ് 17ന്"
english_title: "Kakkangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358683/kakkangad"
published_at: "2026-05-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a016f3ff3f0a_1000069171.jpg"
keywords: []
---

# മാതാ അമൃതാനന്ദമയി ഭജനമഠം വാർഷികാഘോഷം മെയ് 17ന്

> **Lead Summary:** കാക്കയങ്ങാട്: കാക്കയങ്ങാട് മാതാ അമൃതാനന്ദമായി ഭജനമഠം വാർഷികാഘോഷം മെയ് 17ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ സ്വാമി അമൃത കൃപാനന്ദപുരിയുടെ നേതൃത്വത്തിൽ നടക്കും.

## Article Content

കാക്കയങ്ങാട്: കാക്കയങ്ങാട് മാതാ അമൃതാനന്ദമായി ഭജനമഠം വാർഷികാഘോഷം മെയ് 17ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ സ്വാമി അമൃത കൃപാനന്ദപുരിയുടെ നേതൃത്വത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358683/kakkangad)