---
title: "ചുങ്കക്കുന്നിൽ വാഹനാപകടം: ഒരാൾ മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358733/accident"
published_at: "2026-05-11T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018eceeee1e_1000069431.jpg"
keywords: []
---

# ചുങ്കക്കുന്നിൽ വാഹനാപകടം: ഒരാൾ മരിച്ചു

> **Lead Summary:** ചുങ്കക്കുന്ന്: ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നീണ്ടുനോക്കി ടൗണിലെപച്ചക്കറി വ്യാപാരിയാണ് ബിനോയ്

## Article Content

ചുങ്കക്കുന്ന്: ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നീണ്ടുനോക്കി ടൗണിലെപച്ചക്കറി വ്യാപാരിയാണ് ബിനോയ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358733/accident)