---
title: "ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു"
english_title: "Diapperdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358771/diapperdistribution"
published_at: "2026-05-11T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01b861ac7eb_1000204780.jpg"
keywords: []
---

# ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി : **ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ ഇരിട്ടി ബി ആർ സി യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് എൻ ജയാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ബിന്ദു എം വി അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

## Article Content

**ഇരിട്ടി : **ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ ഇരിട്ടി ബി ആർ സി യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് എൻ ജയാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ബിന്ദു എം വി അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

മദർ പി ടി എ പ്രസിഡണ്ട് ജസീല ടി കെ, ബി ആർ സി കോഡിനേറ്റർമാരായ മുഹമ്മദ് പി കെ, ജോഷി സി, ശബാന, നിസി കെ ജോയ് എന്നിവർ സംസാരിച്ചു,അധ്യാപകരായ എം ലാവണ്യ,റഫ്ഷാ സി , ഷിജേഷ് ടി വി, ഷീജ പി സി , പ്രവീണ വി സി , സ്വർണ്ണ ജെയിംസ്, ജോതിമ ഇ വി, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358771/diapperdistribution)