---
title: "കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358780/kelakom"
published_at: "2026-05-11T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01c3d240ce4_images_(3).jpeg"
keywords: []
---

# കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കേളകം: ഇരട്ടത്തോടിൽ ആദിവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മാടത്തിൻകാവ് ഉന്നതിയിലെ കൂടത്തിൽ ഹൗസിൽ കെ.വി.അമ്പിളിയെയാണ് ഇന്ന് രാവിലെയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: സുരേഷ്.

## Article Content

കേളകം: ഇരട്ടത്തോടിൽ ആദിവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മാടത്തിൻകാവ് ഉന്നതിയിലെ കൂടത്തിൽ ഹൗസിൽ കെ.വി.അമ്പിളിയെയാണ് ഇന്ന് രാവിലെയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: സുരേഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358780/kelakom)