---
title: "കണ്ണൂരിൽ ജോയിന്റ് പ്രിസർവേഷൻ പരിപാടി സംഘടിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358794/kannur"
published_at: "2026-05-11T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01e28b7f130_1000069958.jpg"
keywords: []
---

# കണ്ണൂരിൽ ജോയിന്റ് പ്രിസർവേഷൻ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ബേബി മെമ്മോ റിയൽ ഹോസ്പി റ്റലിന്റെ നേതൃത്വ ത്തിൽ ഐ.എ .എസ്. ജോപ്പ് നീ ജോയിന്റ് പ്രിസർ വേഷൻ പരിപാടി നടത്തി. ഇന്ത്യൻ ആർത്രോസ്ലോപ്പി സൊസൈറ്റിയുടെ സഹകരണത്തോ ടെ നടത്തുന്ന ശാ സ്ത്രീയസമ്മേളനത്തിൽ കാൽമു ട്ടിലെ സ്പോർട്‌സ് പരിക്കുകളും അവയുടെ സമഗ്രമായ ചികിത്സയും പരിചരണവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. ബി.എം.എച്ച്. നോർത്ത് കേരള ക്ലസ്റ്റർ സിഇഒ നിരൂപ് മുണ്ടയാ ടൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം ചീഫും സീനിയർ കൺസൾട്ടൻ്റു മായ ഡോ. ജ്യോതിപ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യു.കെ.യിൽനിന്നുള്ള സ്പോർ ട്‌സ് സർജൻ ഡോ. ആംഗസ് റോ ബർട്ട്സൺ മുഖ്യാതിഥിയായി.

## Article Content

കണ്ണൂർ: കണ്ണൂർ ബേബി മെമ്മോ റിയൽ ഹോസ്പി റ്റലിന്റെ നേതൃത്വ ത്തിൽ ഐ.എ .എസ്. ജോപ്പ് നീ ജോയിന്റ് പ്രിസർ വേഷൻ പരിപാടി നടത്തി. ഇന്ത്യൻ ആർത്രോസ്ലോപ്പി സൊസൈറ്റിയുടെ സഹകരണത്തോ ടെ നടത്തുന്ന ശാ സ്ത്രീയസമ്മേളനത്തിൽ കാൽമു ട്ടിലെ സ്പോർട്‌സ് പരിക്കുകളും അവയുടെ സമഗ്രമായ ചികിത്സയും പരിചരണവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. ബി.എം.എച്ച്. നോർത്ത് കേരള ക്ലസ്റ്റർ സിഇഒ നിരൂപ് മുണ്ടയാ ടൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം ചീഫും സീനിയർ കൺസൾട്ടൻ്റു മായ ഡോ. ജ്യോതിപ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യു.കെ.യിൽനിന്നുള്ള സ്പോർ ട്‌സ് സർജൻ ഡോ. ആംഗസ് റോ ബർട്ട്സൺ മുഖ്യാതിഥിയായി.

ഇന്ത്യൻ ആർത്രോസ്റ്റോപി സൊസൈറ്റിയുടെഎക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ജ്യോതിപ്രശാന്തിനെ ബി.എം.എച്ച്. നോർത്ത് കേരള ക്ലസ്റ്റർ സി.ഇ.ഒ. നിരൂപ് മുണ്ടയാ ടൻ ആദരിച്ചു.

ബി.എം.എച്ച്. മെഡിക്കൽ അഡ്വൈസർ ഡോ. ഇ.കെ.മു ഹമ്മദ് അബ്ദുൾ നാസർ, ഡോ. എം. ജ്യോതി പ്രശാന്ത്, സ്പോർ ട്‌സ് സർജൻ ഡോ. ആംഗസ് റോ ബർട്ട്സൺ, ഡോ. ടോണി കവല ക്കാട്ട്, ഇന്ത്യൻ ആർത്രോസ്ലോപ്പി സൊസൈറ്റി പ്രസിഡന്റ് ഡോ. സുന്ദരരാജൻ, ഡോ. ജോൺ ടി .ജോൺ, ഡോ. അന്‌സു അന ന്ദ്, കണ്ണൂർ ഓർത്തോ ക്ലബ് സെ ക്രട്ടറി ഡോ. നവീൻ സി.ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358794/kannur)