---
title: "ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358827/thiruvananthapuram"
published_at: "2026-05-12T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0282a5c2b51_images_(17).jpeg"
keywords: []
---

# ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

> **Lead Summary:** തിരുവനന്തപുരം :കേ​ര​ള​ത്തി​ൽ തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ക്ലി​ഫ് ഹൗ​സി​ൽ നി​ന്നും മാ​റി​യ അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി 'ചി​ന്ത' ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള പു​തി​യൊ​രു വാ​ട​ക വീ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

## Article Content

തിരുവനന്തപുരം :കേ​ര​ള​ത്തി​ൽ തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ക്ലി​ഫ് ഹൗ​സി​ൽ നി​ന്നും മാ​റി​യ അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി 'ചി​ന്ത' ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള പു​തി​യൊ​രു വാ​ട​ക വീ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358827/thiruvananthapuram)