---
title: "മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ഡ​ൽ​ഹി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358853/delhi"
published_at: "2026-05-12T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02b482ab0ad_1000070401.jpg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ഡ​ൽ​ഹി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം

> **Lead Summary:** തിരുവനന്തപുരം : കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റുമാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും.

## Article Content

തിരുവനന്തപുരം : കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റുമാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358853/delhi)