---
title: "​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ  ക​രി​ ഓ​യി​ൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358863/kannur"
published_at: "2026-05-12T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02bc9db3787_1000070817.jpg"
keywords: []
---

# ​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ  ക​രി​ ഓ​യി​ൽ

> **Lead Summary:** കണ്ണൂർ : മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്റെ ചി​ത്ര​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

## Article Content

കണ്ണൂർ : മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്റെ ചി​ത്ര​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​തേ ഫ്ലെ ക്സി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടായിരുന്നു. ഇവരെ ഒ​ഴി​വാ​ക്കി കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ത്രം ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358863/kannur)