---
title: "കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358878/thiruvananthapuram"
published_at: "2026-05-12T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c6593dc9a_1000070962.jpg"
keywords: []
---

# കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ

> **Lead Summary:** തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​ക​രു​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം.​ഹ​സ​ൻ. തീ​രു​മാ​നം ഇ​നി വൈ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

## Article Content

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​ക​രു​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം.​ഹ​സ​ൻ. തീ​രു​മാ​നം ഇ​നി വൈ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണ് അ​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് റോ​ളി​ല്ല. ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചു. അ​വ​ർ അ​ത് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358878/thiruvananthapuram)