---
title: "രാജ്യം ലോക്ഡൗണിലേക്കോ? ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം നൽകി മോദി"
english_title: "Indiagotolockdown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358914/indiagotolockdown"
published_at: "2026-05-12T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02e1b0b1874_1000205034.jpg"
keywords: []
---

# രാജ്യം ലോക്ഡൗണിലേക്കോ? ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം നൽകി മോദി

> **Lead Summary:** **ഡൽഹി: ** രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.പ്രധാനമന്ത്രി നേരത്തെ വർക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യസ മന്ത്രാലയം നിർദേശം പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോ​ഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പ്രശ്നങ്ങൾ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കഴിയാത്ത കേന്ദ്രത്തിന്റെ കൊള്ളരുതായ്മകളിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉടനീളമുള്ളത്

## Article Content

**ഡൽഹി: ** രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.പ്രധാനമന്ത്രി നേരത്തെ വർക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യസ മന്ത്രാലയം നിർദേശം പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോ​ഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പ്രശ്നങ്ങൾ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കഴിയാത്ത കേന്ദ്രത്തിന്റെ കൊള്ളരുതായ്മകളിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉടനീളമുള്ളത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358914/indiagotolockdown)