---
title: "പേരിയ ടൗണും പരിസരവും ശുചികരിച്ചു"
english_title: "Periyatowncleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358916/periyatowncleaning"
published_at: "2026-05-12T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02e38630e83_1000205029.jpg"
keywords: []
---

# പേരിയ ടൗണും പരിസരവും ശുചികരിച്ചു

> **Lead Summary:** പേരിയ : KVVES പേരിയ യുണിറ്റിന്റെ നേതൃത്വത്തിൽ പേരിയ ടൌണും പരിസരവും ശുചീകരിച്ചു KVVES പേരിയ യുണിറ്റ്, അംഗങ്ങൾ, വാർഡ് മെമ്പർ റാബിയ അബ്ബാസ് , ചുമട്ടു തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.ഇതോടൊപ്പം പരിസരപ്രദേശങ്ങളായ അലാറ്റിലും ഇരുമനത്തൂരും സമാനമായ ശുചീകരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

## Article Content

പേരിയ : KVVES പേരിയ യുണിറ്റിന്റെ നേതൃത്വത്തിൽ പേരിയ ടൌണും പരിസരവും ശുചീകരിച്ചു KVVES പേരിയ യുണിറ്റ്, അംഗങ്ങൾ, വാർഡ് മെമ്പർ റാബിയ അബ്ബാസ് , ചുമട്ടു തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.ഇതോടൊപ്പം പരിസരപ്രദേശങ്ങളായ അലാറ്റിലും ഇരുമനത്തൂരും സമാനമായ ശുചീകരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358916/periyatowncleaning)