---
title: "പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു"
english_title: "Nedumpoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358953/nedumpoyil"
published_at: "2026-05-12T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0300e58ab74_1000205094.jpg"
keywords: []
---

# പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:** **പേരാവൂർ : **നിടുംപൊയിൽ റോഡിൽ ഈരായിക്കൊല്ലി വളവിൽ കല്ലിനു സമീപം കാർ അപകടത്തിൽപ്പെട്ടു. ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**പേരാവൂർ : **നിടുംപൊയിൽ റോഡിൽ ഈരായിക്കൊല്ലി വളവിൽ കല്ലിനു സമീപം കാർ അപകടത്തിൽപ്പെട്ടു. ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358953/nedumpoyil)