---
title: "മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358985/accident"
published_at: "2026-05-12T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a032634f0845_Picsart_26-05-12_18-21-06-119.png"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

> **Lead Summary:** ​കൂട്ടുപുഴ: മാക്കൂട്ടം ചുരം പാതയിൽ മെതിയടിപ്പാറയ്ക്ക് സമീപം താഴ്ചയിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി ബാലൻ നായർ എന്ന ബാലു വാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം അറിയിച്ചത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മാക്കൂട്ടം ചുരം പാതയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

## Article Content

​കൂട്ടുപുഴ: മാക്കൂട്ടം ചുരം പാതയിൽ മെതിയടിപ്പാറയ്ക്ക് സമീപം താഴ്ചയിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി ബാലൻ നായർ എന്ന ബാലു വാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം അറിയിച്ചത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മാക്കൂട്ടം ചുരം പാതയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358985/accident)