---
title: "മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു "
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358993/malappuram"
published_at: "2026-05-12T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a032db9008ed_1000071769.jpg"
keywords: []
---

# മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു 

> **Lead Summary:** മലപ്പുറം : മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഫഹദ്, വഹാസ്, സിയാദ്, റഹീസ് തുടങ്ങിയവരാണ് മരിച്ചത്. അപകടം പന്തലൂർ മലയിലെ വ്യൂപോയന്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

## Article Content

മലപ്പുറം : മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഫഹദ്, വഹാസ്, സിയാദ്, റഹീസ് തുടങ്ങിയവരാണ് മരിച്ചത്. അപകടം പന്തലൂർ മലയിലെ വ്യൂപോയന്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358993/malappuram)