---
title: "കണ്ണൂർ കാപ്പാട് ഷൂസിനുള്ളിൽ മൂർഖൻ ;കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്"
english_title: "Foundsnakeatshoes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359128/foundsnakeatshoes"
published_at: "2026-05-13T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a043346bc1da_1000205447.jpg"
keywords: []
---

# കണ്ണൂർ കാപ്പാട് ഷൂസിനുള്ളിൽ മൂർഖൻ ;കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്മാർക്ക് പ്രവർത്തകനായ സന്ദീപ് ചക്കരക്കൽ മൂർഖനെ റസ്ക്യു ചെയ്തു. ഷൂസിനുള്ളിൽ എന്തോ ഇളകുന്നത് കണ്ടപ്പോഴാണ് മൂർഖനാണെന്ന് വ്യക്തമായത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്മാർക്ക് പ്രവർത്തകനായ സന്ദീപ് ചക്കരക്കൽ മൂർഖനെ റസ്ക്യു ചെയ്തു. ഷൂസിനുള്ളിൽ എന്തോ ഇളകുന്നത് കണ്ടപ്പോഴാണ് മൂർഖനാണെന്ന് വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359128/foundsnakeatshoes)