---
title: "സി ഐ ടി യു നേതൃത്വത്തിൽ കേളകത്ത് പഞ്ചായത്ത് തല തൊഴിലാളി കൂട്ടായ്മ നടത്തി"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359223/kelakom"
published_at: "2026-05-13T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0495816019e_1000073568.jpg"
keywords: []
---

# സി ഐ ടി യു നേതൃത്വത്തിൽ കേളകത്ത് പഞ്ചായത്ത് തല തൊഴിലാളി കൂട്ടായ്മ നടത്തി

> **Lead Summary:** കേളകം: :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിൽ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിൽ കേളകത്ത് പഞ്ചായത്ത് തല തൊഴിലാളി കൂട്ടായ്മ നടത്തി. വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു സി ഐ ടി യു ഏരിയ പ്രസിഡണ്ട് ടി. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജി,പി ജി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം: :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിൽ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിൽ കേളകത്ത് പഞ്ചായത്ത് തല തൊഴിലാളി കൂട്ടായ്മ നടത്തി. വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു സി ഐ ടി യു ഏരിയ പ്രസിഡണ്ട് ടി. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജി,പി ജി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359223/kelakom)