---
title: "ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359241/iritty"
published_at: "2026-05-14T04:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0504fb0478e_1000073754.jpg"
keywords: []
---

# ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** ഇരിട്ടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ്‌ എ എൻ ശിവാനന്ദൻ ഉൽഘാടനം ചെയ്തു. ജോയ് പടിയൂർ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ്‌ എം വിനോദ്കുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

## Article Content

ഇരിട്ടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ്‌ എ എൻ ശിവാനന്ദൻ ഉൽഘാടനം ചെയ്തു. ജോയ് പടിയൂർ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ്‌ എം വിനോദ്കുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ ഭാരവാഹികൾ :

എ കെ ഹസ്സൻ - പ്രസിഡന്റ്‌

കെ സുരേഷ് ബാബു,

ബെന്നി പി - വൈസ് പ്രസി :

അനീഷ് പി ആർ - സെക്രട്ടറി

വത്സൻ എം എൻ - ജോ. സെക്രട്ടറി

ജയൻ വി എസ് - ട്രഷറർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359241/iritty)