---
title: "അടക്കാത്തോട് ടൗൺ ശുചീകരണം  ഇന്ന് "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359242/adakkathod"
published_at: "2026-05-14T04:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05064cc795d_1000073761.jpg"
keywords: []
---

# അടക്കാത്തോട് ടൗൺ ശുചീകരണം  ഇന്ന് 

> **Lead Summary:** കേളകം : കേളകം പഞ്ചായത്ത് ഭരണസമിതി 4 ,5,7 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഹരിതകർമസേന വ്യാപാരി വ്യവസായികൾ എന്നിവരുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടക്കാതോട് ടൗണും പരിസരവും ശുചീകരണ പ്രവർത്തികൾ നടത്തുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

കേളകം : കേളകം പഞ്ചായത്ത് ഭരണസമിതി 4 ,5,7 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഹരിതകർമസേന വ്യാപാരി വ്യവസായികൾ എന്നിവരുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടക്കാതോട് ടൗണും പരിസരവും ശുചീകരണ പ്രവർത്തികൾ നടത്തുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359242/adakkathod)