---
title: "കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359248/delhi"
published_at: "2026-05-14T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05295248529_1000073388.jpg"
keywords: []
---

# കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; 

> **Lead Summary:** ഡൽഹി : കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രും. തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

## Article Content

ഡൽഹി : കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രും. തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359248/delhi)