---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359252/kannur"
published_at: "2026-05-14T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ തലശ്ശേരി - കണ്ണൂര്‍ (എന്‍.എച്ച്) (ചൊവ്വ) ലെവല്‍ക്രോസ് മെയ് 14ന് വൈകീട്ട് ആറു മുതല്‍ മെയ് 17ന് രാത്രി 11 വരെ അടച്ചിടും.

## Article Content

കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ തലശ്ശേരി - കണ്ണൂര്‍ (എന്‍.എച്ച്) (ചൊവ്വ) ലെവല്‍ക്രോസ് മെയ് 14ന് വൈകീട്ട് ആറു മുതല്‍ മെയ് 17ന് രാത്രി 11 വരെ അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359252/kannur)