---
title: "ഫാര്‍മസിസ്റ്റ് നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359279/appointment"
published_at: "2026-05-14T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054c017c058_images_(15).jpeg"
keywords: []
---

# ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം / ബി.ഫാം യോഗ്യതയോടൊപ്പം കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 21ന് രാവിലെ 10 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236215.

## Article Content

കണ്ണൂർ : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം / ബി.ഫാം യോഗ്യതയോടൊപ്പം കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 21ന് രാവിലെ 10 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236215.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359279/appointment)