---
title: "കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359293/kannur"
published_at: "2026-05-14T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0555f9b90eb_1000074145.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട.66.224 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട.66.224 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ.

ചെറുക്കള സ്വദേശി എം.പി നിഹാൽ, ഞാറ്റുവയൽ സ്വദേശി സി അബ്ദുൽ ഫത്താഹ് എന്നിവരാണ് പിടിയിലായത്. എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359293/kannur)