---
title: "ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359363/vdsatheeshan"
published_at: "2026-05-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a058c01eda46_1000074354.jpg"
keywords: []
---

# ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

> **Lead Summary:** പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ത​ന്നെ താ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

## Article Content

പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ത​ന്നെ താ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ​ദം ദൈ​വ​നി​യോ​ഗ​മാ​ണ്. അ​ല്ലാ​തെ ത​ന്‍റെ നേ​ട്ട​മ​ല്ല. ചെ​ന്നി​ത്ത​ല​യും കെ​സി​യും അ​ട​ക്കം എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359363/vdsatheeshan)