---
title: "ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കും"
english_title: "Alappuzha kannur executive express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35947/alappuzha-kannur-executive-express"
published_at: "2022-04-05T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c1810514b4_images (2).jpeg"
keywords: []
---

# ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കും

> **Lead Summary:** **കണ്ണൂര്‍ : **പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ -- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

## Article Content

**കണ്ണൂര്‍ : **പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ -- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്സിക്യൂട്ടീവ് എക്സ്പ്രസ് 2022 ഏപ്രില്‍ 05, 07, 08, 09, 10, 12, 14, 15 തീയതികളില്‍ (08 സര്‍വീസുകള്‍) ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35947/alappuzha-kannur-executive-express)