---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359470/kannur"
published_at: "2026-05-15T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0670b37d11c_1000073973.jpg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ :ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണപുരം - പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവല്‍ക്രോസ് മെയ് 15ന് രാവിലെ എട്ടുമണി മുതല്‍ മെയ് 16ന് രാത്രി 11 മണി വരെ അടച്ചിടും

## Article Content

കണ്ണൂർ :ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണപുരം - പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവല്‍ക്രോസ് മെയ് 15ന് രാവിലെ എട്ടുമണി മുതല്‍ മെയ് 16ന് രാത്രി 11 മണി വരെ അടച്ചിടും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359470/kannur)