---
title: "അധ്യാപക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359472/appointment"
published_at: "2026-05-15T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0671c284902_images_(15).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി, ആന്ത്രോപോളജി ജൂനിയര്‍, ഹിസ്റ്ററി സീനിയര്‍ ഒഴിവുകളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം മെയ് 29ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9495772526.

## Article Content

കണ്ണൂർ : ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി, ആന്ത്രോപോളജി ജൂനിയര്‍, ഹിസ്റ്ററി സീനിയര്‍ ഒഴിവുകളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം മെയ് 29ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9495772526.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359472/appointment)