---
title: "ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭഗവതിയുടെ കലശം നടത്തി"
english_title: "Chanappara kanayanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35951/chanappara-kanayanoor"
published_at: "2022-04-05T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c1ba66335f_Picsart_22-04-05_16-08-25-774.jpg"
keywords: []
---

# ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭഗവതിയുടെ കലശം നടത്തി

> **Lead Summary:** ചാണപ്പാറ:കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഭഗവതിയുടെ കലശം നടത്തി. നിരവധി ഭക്തജനങ്ങൾ കലശത്തിൽ പങ്കാളികളായി.

## Article Content

ചാണപ്പാറ:കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഭഗവതിയുടെ കലശം നടത്തി. നിരവധി ഭക്തജനങ്ങൾ കലശത്തിൽ പങ്കാളികളായി.

 ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കൂടത്തിൽ ശ്രീകുമാർ, സെക്രട്ടറി മണി കുഴിത്താനത്ത്, എ.ടി കൃഷ്ണൻ, രാജൻ കുന്നത്ത്, പ്രേമരാജൻ, ബാബു എന്നിവർ നേതൃത്വം നൽകി.

 ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഈ മാസം 14 ന് പന്തീരായിരം ദീപ സമ്മർപ്പണം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35951/chanappara-kanayanoor)