---
title: "കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359552/kannur"
published_at: "2026-05-15T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bece00f55_1000075932.jpg"
keywords: []
---

# കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

> **Lead Summary:** കണ്ണൂർ: പയ്യാമ്പലത്തെ പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു. കല്ലേറിൽ ജനലിന്റെ ഗ്ലാസ് തകർന്നു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി സിസിടിവി കൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ: പയ്യാമ്പലത്തെ പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു. കല്ലേറിൽ ജനലിന്റെ ഗ്ലാസ് തകർന്നു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി സിസിടിവി കൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359552/kannur)