---
title: "എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉന്നത വിജയം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ  മു​​​​ഖ്യ​​​​മ​​​​ന്ത്രി  അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു."
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359702/vdsatheeshan"
published_at: "2026-05-16T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07d0041ce96_1000076013.jpg"
keywords: []
---

# എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉന്നത വിജയം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ  മു​​​​ഖ്യ​​​​മ​​​​ന്ത്രി  അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

> **Lead Summary:** തിരുവനന്തപുരം :എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

## Article Content

തിരുവനന്തപുരം :എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

കൂ​​​​ടാ​​​​തെ ഇ​​​​ക്കു​​​​റി ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ വി​​​​ഷ​​​​മി​​​​ക്ക​​​​രു​​​​തെ​​​​ന്നും ജീ​​​​വി​​​​ത​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന പ​​​​രീ​​​​ക്ഷ​​​​യോ അ​​​​വ​​​​സാ​​​​ന അ​​​​വ​​​​സ​​​​ര​​​​മോ അ​​​​ല്ലി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359702/vdsatheeshan)