---
title: "പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359705/vacancy"
published_at: "2026-05-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07d3ba9caf3_1000031932.jpg"
keywords: []
---

# പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്

> **Lead Summary:** കണ്ണൂർ : കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ തളാപ്പ് ഓഫീസില്‍ ആറുമാസത്തേക്ക് പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. 18 മുതല്‍ 25 വയസ്സുവരെയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ് 28നകം മേരാ യുവ ഭാരത്, കുമാര്‍ ബില്‍ഡിംഗ്, ലിസി ഓഫീസ് റോഡ്, തളാപ്പ്, കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 8921255501, ഇ മെയില്‍- mybharatkannur@gmail.com.

## Article Content

കണ്ണൂർ : കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ തളാപ്പ് ഓഫീസില്‍ ആറുമാസത്തേക്ക് പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. 18 മുതല്‍ 25 വയസ്സുവരെയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ് 28നകം മേരാ യുവ ഭാരത്, കുമാര്‍ ബില്‍ഡിംഗ്, ലിസി ഓഫീസ് റോഡ്, തളാപ്പ്, കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 8921255501, ഇ മെയില്‍- mybharatkannur@gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359705/vacancy)