---
title: "ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ട: .വി ഡി സതീശൻ"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359737/vdsatheeshan"
published_at: "2026-05-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f93daeaa4_1000074317.jpg"
keywords: []
---

# ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ട: .വി ഡി സതീശൻ

> **Lead Summary:** തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.

## Article Content

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.

വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്നും സതീശൻ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359737/vdsatheeshan)