---
title: "കണ്ണൂർ ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur april 05"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35975/covid-19-update-kannur-april-05"
published_at: "2022-04-05T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c3c0b36d91_images (5).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** **കണ്ണൂർ** : ജില്ലയിൽ ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച 15 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

**കണ്ണൂർ** : ജില്ലയിൽ ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച 15 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

നാലുപേർ പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 459.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2671401. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348716.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35975/covid-19-update-kannur-april-05)