---
title: "കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്:  പേരാവൂരിൽ  പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359902/peravoor"
published_at: "2026-05-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a088f39d6045_1000078526.jpg"
keywords: []
---

# കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്:  പേരാവൂരിൽ  പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ :കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

## Article Content

പേരാവൂർ :കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി അബൂബക്കർ, പൊയിൽ മുഹമ്മദ്,ജോസ് നടപ്പുറം,ഷഫീർ ചെക്ക്യാട്ട്, നമേഷ് കുമാർ,സി ജെ മാത്യു, കെ എം ഗിരീഷ്, സുഭാഷ് ബാബു സി, അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, നൂറുദ്ദീൻ മുള്ളേരിക്കൽ,സുരേഖ സജി, ലാലി ജോസ്, ദീപ ഗിരീഷ്, സിന്ധു ചിറ്റേരി, അംബുജാക്ഷൻ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359902/peravoor)