---
title: "ഡ്രൈവര്‍ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359905/appoinment"
published_at: "2026-05-16T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0898bbf0c6f_images_(15).jpeg"
keywords: []
---

# ഡ്രൈവര്‍ നിയമനം

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായ വാലിഡ് ഹെവി ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കോളേജില്‍ മെയ് 20ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005052, 9074842902.

## Article Content

കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായ വാലിഡ് ഹെവി ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കോളേജില്‍ മെയ് 20ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005052, 9074842902.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359905/appoinment)