---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "Railway gate will be closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359906/railway-gate-will-be-closed"
published_at: "2026-05-16T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a089964f2723_images_(32).jpeg"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിക്കുന്ന് - ചാലാട് (പന്നേന്‍പാറ) ലെവല്‍ക്രോസ് മെയ് 19ന് രാവിലെ എട്ടു മുതല്‍ മെയ് 20ന് രാത്രി 11 വരെ അടച്ചിടും.

## Article Content

കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിക്കുന്ന് - ചാലാട് (പന്നേന്‍പാറ) ലെവല്‍ക്രോസ് മെയ് 19ന് രാവിലെ എട്ടു മുതല്‍ മെയ് 20ന് രാത്രി 11 വരെ അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359906/railway-gate-will-be-closed)